Challenger App

No.1 PSC Learning App

1M+ Downloads

കയ്യൂർ സമരത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടുന്ന ഉത്തരം കണ്ടെത്തുക.

i) കുഞ്ഞമ്പു നായർ

ii) ചീരു കണ്ടൻ

iii) കെ. സി. എസ്. മണി 

Ai.iii

Bi,ii

Cii,iii

Di,ii,iii

Answer:

B. i,ii

Read Explanation:

കയ്യൂർ സമരം:

  • കയ്യൂരിലെ കർഷകസംഘം ജന്മിത്വത്തിന് എതിരെ നടത്തിയ പ്രക്ഷോഭം 
  • ജന്മിമാർക്ക് വേണ്ടി കർഷകരെ പോലീസുകാർ അടിച്ചമർത്തുന്നത് പതിവായിരുന്നു.
  • ഇതിനെതിരെ കയ്യൂരിലെ ഇരുന്നൂറോളം കർഷകർ ജന്മിത്വത്തിനെതിരെ ധർണ നടത്തി. 
  • കയ്യൂർ സമരം നടന്നത് : 1941 മാർച്ച് 28 ന് 
  • നടന്ന ജില്ല : കാസർഗോഡ്
  • കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക് : ഹോസ്ദുർഗ്
  • കയ്യൂർ സമരം നടന്ന നദീതീരം : കാരിയങ്കൊട് നദി, കാസർഗോഡ്
  • “കയ്യൂർ സമര നായകൻ” എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി : ഇ കെ നായനാർ
  • കയ്യൂർ സമരത്തെ തുടർന്ന് സമരക്കാരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ : സുബ്ബരായൻ
  • കാര്യംകോട് പുഴയിൽ ആണ് സുബ്ബരായൻ ചാടി മരിച്ചത്
  • കയ്യൂർ സമരത്തെ തുടർന്ന് 61 പേർ പോലീസിന്റെ പിടിയിലായി

കയ്യൂർ സമരത്തെ തുടർന്ന് തൂക്കിലേറ്റപ്പെട്ടവർ: 

  • മഠത്തിൽ അപ്പു
  • പെഡോറ കുഞ്ഞമ്പുനായർ
  • കോയിത്താട്ടിൽ ചിരുകണ്ഠൻ 
  • പള്ളിക്കൽ അബൂബക്കർ
  • കയ്യൂർ സമരത്തെ തുടർന്ന് നാല് പേരെയും തൂക്കിലേറ്റിയത് : 1943 മാർച്ച് 29
  • കയ്യൂർ രക്തസാക്ഷി  ദിനമായ മാർച്ച് 29 ഇന്ത്യയിലുടനീളം കിസാൻ ദിനമായി ആചരിക്കാൻ അഖിലേന്ത്യാ കിസാൻ സമ്മേളനം തീരുമാനിച്ചു. 
  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചുരിക്കാടൻ കൃഷ്ണൻനായരെ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കി ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു. 

  • 2016 ലെ 75 ആമത്തെ വാർഷികം ആഘോഷിച്ച സമരം : കയ്യൂർ സമരം

 


Related Questions:

ബ്രിട്ടീഷ് - പഴശ്ശി ചർച്ചകൾക്ക് മധ്യസ്ഥനായ ബോംബെ ഗവർണർ ?
1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?

ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

  1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
  2. 1721 ലായിരുന്നു ഇത് നടന്നത്
  3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
  4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്

    താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ?

    1. ടി.കെ. മാധവൻ
    2. കെ.പി. കേശവ മേനോൻ
    3. മന്നത്തു പത്മനാഭൻ
    4. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
    5. സി.വി. കുഞ്ഞിരാമൻ
      As a part of the campaign for eradication of untouchability a Satyagraha was organised during the period of December-April 1948 and it evoked the willing participation of princes of Royal families of Cochin. Which Satyagraha was mentioned above ?