App Logo

No.1 PSC Learning App

1M+ Downloads

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?

Aമഹേന്ദ്ര സിംഗ് ധോണി

Bവിരാട് കോഹ്ലി

Cരോഹിത് ശർമ

Dസച്ചിൻ ടെണ്ടുൽക്കർ

Answer:

C. രോഹിത് ശർമ

Read Explanation:

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം രോഹിത് ശർമയാണ് മൂന്ന് ഇരട്ടസെഞ്ച്വറി ആണ് അദ്ദേഹം നേടിയിട്ടുള്ളത്.


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?

2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?

ദീർഘദൂര കുതിരയോട്ട മത്സരമായ FEI എൻഡ്യുറൻസ് ടൂർണമെൻറ് വിജയകരമായി പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?