Question:

മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ (എം.സി.സി.) ആദ്യ വനിതാ പ്രസിഡണ്ടായി നിയമിതയായത് ഇവരിൽ ആര്?

Aഷാർലറ്റ് എഡ്വേർഡ്സ്

Bക്ലെയർ കോണർ

Cലിഡിയ ഗ്രീൻവേ

Dസാറാ ടെയ്‌ലർ

Answer:

B. ക്ലെയർ കോണർ

Explanation:

1787ൽ ഇംഗ്ലണ്ടിൽ സ്ഥാപിക്കപ്പെട്ട ഒരു ക്രിക്കറ്റ് ക്ലബ്ബാണ് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി.). ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം ഈ ക്ലബിന്റെ ഉടമസ്ഥതയിലുള്ളതാണ് . ഒരിക്കൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വേൽസ് എന്നിവിടങ്ങളിലെ ക്രിക്കറ്റിന്റെ ഭരണകർത്താക്കളായിരുന്നു ഈ ക്ലബ്. ക്രിക്കറ്റ് നിയമങ്ങളുടെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ചത് എം.സി.സിയാണ്. ക്രിക്കറ്റ് നിയമങ്ങൾക്ക് മാറ്റം വരുത്താനുള്ള അവകാശം ഇപ്പോൾ ഐ.സി.സി.ക്കാണെങ്കിലും. അതിന്റെ പകർപ്പവകാശം ഇപ്പോഴും എം.സി.സി.ക്കാണ്


Related Questions:

പഞ്ചാബിലെ മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

2021-2022ലെ വിജയ് ഹസാരെ കിരീടം നേടിയതാര് ?

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ്