App Logo

No.1 PSC Learning App

1M+ Downloads
കായിക താരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dഗുജറാത്ത്

Answer:

A. കേരളം

Read Explanation:

കായിക താരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്.


Related Questions:

കായിക കേരളത്തിന്റെ പിതാവ് ?
താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?
കായിക നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?