Challenger App

No.1 PSC Learning App

1M+ Downloads
റാലേയ് കമ്മീഷനെ നിയോഗിച്ചത്?

Aറിപ്പൺ പ്രഭു

Bകഴ്സൺ പ്രഭു

Cകാനിങ് പ്രഭു

Dഎഡ്വിൻ പ്രഭു

Answer:

B. കഴ്സൺ പ്രഭു

Read Explanation:

ഇന്ത്യൻ സർവ്വകലാശാല നിയമം (1904) നിലവിൽ വരാൻ കാരണമായ കമ്മീഷൻ - റാലേയ് കമ്മീഷൻ.


Related Questions:

ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?
Sirajuddaula was defeated by Lord Clive in the battle of
ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്‌ത ഗവർണർ ജനറൽ ആര് ?
ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ?
ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തിയ വൈസ്രോയി ആര് ?