App Logo

No.1 PSC Learning App

1M+ Downloads
കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?

Aമുഖ്യമന്ത്രി

Bഗവര്‍ണര്‍

Cരാഷ്ട്രപതി

Dഉപരാഷ്ട്രപതി

Answer:

B. ഗവര്‍ണര്‍


Related Questions:

സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
ലോകായുക്ത മഹാരാഷ്‌ട്രയിൽ നടപ്പിലാക്കിയ വർഷം ഏത് ?
യു.പി.എസ്.സി ചെയർമാനേയും അംഗങ്ങളെയും ഒഴിവാക്കുന്നത് ആരാണ് ?
മസ്ദൂർ കിസാൻ ശക്തി സംഘാതർ ഏത് സംസ്ഥാനത്തെ സംഘടനയാണ് ?