App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ ചെയർപേഴ്സനെ നിയമിക്കുന്നത്

Aരാഷ്ട്രപതിയോട് കൂടിയാലോചിച്ചു കൊണ്ട് സുപ്രീംകോർട്ട് ഓഫ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്

Bസുപ്രീംകോർട്ട് ഓഫ് ഇന്ത്യയുടെ കോളേജിയത്തിയോട് കൂടിയാലോചിച്ചു കൊണ്ട് രാഷ്ട്രപതി

Cസുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നായാചിച്ചുകൊണ്ട് കേന്ദ്ര സർക്കാർ

Dരാഷ്ട്രപതിയോട് കൂടിയാലോചിച്ചു കൊണ്ട് സുപ്രീംകോർട്ട് ഓഫ് ഇന്ത്യയുടെ കോളേജിയം

Answer:

C. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നായാചിച്ചുകൊണ്ട് കേന്ദ്ര സർക്കാർ


Related Questions:

ആദ്യമായി ഏത് വർഷമാണ് സുപ്രീംകോടതി സ്ഥാപകദിനം ആഘോഷിച്ചത് ?
ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് കടം എടുത്തിരിക്കുന്നത് ?
നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?
Present Chief Justice of the Supreme Court India ?
സുപ്രീം കോടതി നിലവിൽ വന്ന വർഷം ഏതാണ് ?