Challenger App

No.1 PSC Learning App

1M+ Downloads
സോളിസിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?

Aഅപ്പോയ്ന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ്

Bപ്രസിഡന്റ്

Cപ്രധാനമന്ത്രി

Dസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Answer:

A. അപ്പോയ്ന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ്

Read Explanation:

സോളിസിറ്റർ ജനറൽ:

  • സോളിസിറ്റർ ജനറൽ ഒരു ഭരണഘടന പദവി അല്ല.
  • ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസറാണ് സോളിസിറ്റർ ജനറൽ.
  • അറ്റോർണി ജനറലിനെ നിയമ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ചുമതല.
  • സോളിസിറ്റർ ജനറലിന്റെ കാലാവധി : മൂന്നു വർഷം
  • ഇന്ത്യയുടെ ആദ്യ സോളിസിറ്റർ ജനറൽ : സി കെ ദഫ്ത്താരി
  • സോളിസിറ്റർ ജനറലിന് നിയമിക്കുന്ന കമ്മിറ്റി : അപ്പോയിന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ്
  • ഇന്ത്യൻ പ്രധാനമന്ത്രിയും (ചെയർമാനും) ആഭ്യന്തരമന്ത്രിയും ചേർന്നതാണ് അപ്പോയ്ന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് സമിതി.

Related Questions:

നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാന്‍ (NeGP) ആരംഭിച്ച വര്‍ഷം ?
റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?
ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്
ജനങ്ങളിൽ എഴുതാനും വായിക്കാനും അറിയുന്ന ജനസംഖ്യയുടെ മൊത്തം ശതമാനത്തെ പറയുന്നത്?
ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്