Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള പോലീസ് ആക്ട് 117-ാം വകുപ്പ് പ്രകാരം പോലീസിൻ്റെ ചുമതലകളിൽ ഇടപെടുന്നതിന് ഉള്ള പരമാവധി ശിക്ഷ

A6 മാസം തടവ്

B1 വർഷം തടവ്

C2 വർഷം തടവ്

D3 വർഷം തടവ്

Answer:

D. 3 വർഷം തടവ്

Read Explanation:

  • കേരള പോലീസ് ആക്ടിലെ 117-ാം വകുപ്പ് പ്രകാരം പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള പരമാവധി ശിക്ഷ മൂന്ന് വർഷം തടവ് ആണ്


Related Questions:

ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?

i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തുക

ii) കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.

iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക

iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക

സ്വകാര്യ പ്രതിരോധത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ശരീരത്തിന് ഹാനികരമായ കാര്യങ്ങളിൽ മാത്രം സ്വകാര്യ പ്രതിരോധം ലഭ്യമാണ്
  2. ശരീരത്തിനും സ്വത്തിനും ഹാനികരമായ കാര്യങ്ങളിൽ സ്വകാര്യ പ്രതിരോധം ലഭ്യമാണ്
  3. പൊതു അധികാരികളുടെ സംരക്ഷണം തേടാൻ സമയമില്ലാത്തപ്പോൾ മാത്രമേ സ്വകാര്യ പ്രതിരോധം ലഭ്യമാകൂ
  4. മാനസികാവസ്ഥയില്ലാത്ത വ്യക്തികൾക്കെതിരെ സ്വകാര്യ പ്രതിരോധം ലഭ്യമാണ്
    എഫ്ഐആറിന് സാധുവായ ആവശ്യകതയല്ല
    2011-ലെ പോലീസ് ആക്ട് വകുപ്പ് 29 (S. 29) പ്രതിപാദിക്കുന്ന വിഷയം
    Under the victim compensation scheme, who is responsible for preparing a scheme to provide funds for compensating victims or their dependents who have suffered loss or injury as a result of a crime and require rehabilitation?