App Logo

No.1 PSC Learning App

1M+ Downloads
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?

Aകുമാരനാശാൻ,ഉള്ളൂർ,വള്ളത്തോൾ

Bകുഞ്ചൻ നമ്പ്യാർ,എഴുത്തച്ഛൻ

Cഎ ആർ രാജരാജവർമ്മ, ജോസഫ് മുണ്ടശ്ശേരി

Dഅയ്യിപ്പിള്ള ആശാൻ, അയ്യിനപ്പിള്ള ആശാൻ

Answer:

D. അയ്യിപ്പിള്ള ആശാൻ, അയ്യിനപ്പിള്ള ആശാൻ

Read Explanation:

  • 'കോവളം കവികൾ' എന്നറിയപ്പെടുന്നത് - അയ്യിപ്പിള്ള ആശാൻ, അയ്യിനപ്പിള്ള  ആശാൻ
  • 'നിരണം കവികൾ' എന്നറിയപ്പെടുന്നത് - രാമപ്പണിക്കർ ,മാധവപ്പണിക്കർ,ശങ്കരപ്പണിക്കർ 
  • 'വെൺമണി കവികൾ 'എന്നറിയപ്പെടുന്നത് -  വെൺമണി അച്ഛൻ നമ്പൂതിരി ,വെൺമണി  മഹൻ നമ്പൂതിരി 

Related Questions:

കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത് ?
കേരളത്തിന്റെ ജനകീയനായ കവി എന്നറിയപ്പെടുന്നത് ആരാണ് ?
ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?
' നിർഭയം ' ആരുടെ കൃതിയാണ് ?
ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?