Challenger App

No.1 PSC Learning App

1M+ Downloads
പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷികവംശം കാവ്യത്തിന്റെ കർത്താവാര് ?

Aശ്രീകണ്‌ഠൻ

Bമാതൃദത്തൻ

Cഅതുലൻ

Dവ്യാസൻ

Answer:

C. അതുലൻ

Read Explanation:

  • കണ്ണൂർ ജില്ലയിലെ ചിറക്കൽ, കാസർകോഡ് ഭാഗങ്ങൾ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നത് - മൂഷക രാജവംശം

  •  

    ശ്രീകണ്ഠൻ എന്ന മൂഷക രാജാവിന്റെ ആസ്ഥാന കവിയായിരുന്നത് - അതുലൻ 

  •  

     

    കോലത്തുനാടിന്റെ (കോല സ്വരൂപം) പുരാതന ചരിത്ര നിർമ്മിതിയ്ക്ക് ചരിത്രകാരന്മാർ ആശ്രയിച്ച കൃതി - മൂഷകവംശ കാവ്യം

     


Related Questions:

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി

താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക

ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം:
ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

“അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന

മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എൻ്റെ നിളാനദിയാണെനിക്കിഷ്ടം" - ഇതാരുടെ വാക്കുകളാണ് ?