App Logo

No.1 PSC Learning App

1M+ Downloads
കേരള കൾച്ചറൽ ഫോറം നൽകുന്ന 2024 ലെ സത്യൻ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ?

Aമനോജ് കെ ജയൻ, മേതിൽ ദേവിക

Bലാൽ, അപർണ്ണ ബാലമുരളി

Cഇന്ദ്രൻസ്, നിഖില വിമൽ

Dസൈജു കുറുപ്പ്, ദിവ്യപ്രഭ

Answer:

B. ലാൽ, അപർണ്ണ ബാലമുരളി

Read Explanation:

• പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ലാലിനും നടി അപർണ്ണ ബാലമുരളിക്കുമാണ് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാര തുക - 25000 രൂപ


Related Questions:

എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?
കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?
G-20 ഉച്ചകോടിയുടെ ഭാഗമായുള്ള രണ്ടാം ഷെർപ്പ് സമ്മേളനത്തിന് 2023-ൽ വേദി യായ സ്ഥലം:
2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?
കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?