App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ 

Aഒന്നും മൂന്നും നാലും

Bരണ്ടും നാലും

Cഒന്നും മൂന്നും

Dഎല്ലാവരും

Answer:

C. ഒന്നും മൂന്നും

Read Explanation:

1930 ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം 78 അനുയായികളാണ് ഉണ്ടായിരുന്നത്


Related Questions:

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

“വന്ദേമാതരം” ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാ ബംഗ്ലാ എന്ന ഗാനം രചിച്ചതാര് ?