2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?
Aബ്ലൂ ഒറിജിൻ
Bസ്പേസ് എക്സ്
Cആക്‌സിയം സ്പേസ്
Dഅഗ്നികുൽ കോസ്മോസ്
Answer:
A. ബ്ലൂ ഒറിജിൻ
Read Explanation:
• ബ്ലൂ ഒറിജിൻ കമ്പനിയുടെ ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് ന്യൂ ഗ്ലെൻ
• ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ ജോൺ ഗ്ലെന്നിൻ്റെ പേരാണ് റോക്കറ്റിന് നൽകിയത്
• റോക്കറ്റിൻ്റെ ഉയരം - 98 മീറ്റർ
• ഭാരം വഹിക്കാനുള്ള ശേഷി - 45 ടൺ
• ബ്ലൂ ഒറിജിൻ കമ്പനിയുടെ സ്ഥാപകൻ - ജെഫ് ബെസോസ്