ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) തയ്യാറാക്കിയ 2025-ലെ ജനപ്രിയ ഇന്ത്യന്‍ താര, സംവിധായക പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍
- കല്യാണി പ്രിയദര്‍ശന്‍
- പൃഥ്വിരാജ് സുകുമാരന്‍,
- ഡൊമിനിക് അരുണ്‍
- തരുൺ മൂർത്തി
Aഇവയൊന്നുമല്ല
Bരണ്ടും മൂന്നും
Cഒന്നും രണ്ടും മൂന്നും
Dഎല്ലാം
