App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ പുതിയ സ്ലീപ്പർ കോച്ച് ട്രെയിൻ ആയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിർമ്മാതാക്കൾ ?

ABHEL

BBEML

CICF

DAutocast

Answer:

B. BEML

Read Explanation:

• രാത്രികാല ദീർഘദൂര യാത്രയ്ക്കായി സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ - വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ • BEML - Bharat Earth Movers Limited


Related Questions:

കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?
ഇന്ത്യൻ റയിൽവേയുടെ ഭാഗ്യമുദ്ര ?
ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്
"The Indian Rail" is :
ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ഏതാണ്?