Challenger App

No.1 PSC Learning App

1M+ Downloads
കേരള വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശിപാർശ ചെയ്യുന്ന കമ്മറ്റി അംഗങ്ങൾ ആരെല്ലാം?

Aമുഖ്യമന്ത്രി (ചെയർമാൻ)

Bമുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു മന്ത്രി

Cനിയമസഭയിലെ പ്രതിപക്ഷ നേതാവ്

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

കേരള വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശിപാർശ ചെയ്യുന്ന കമ്മറ്റി അംഗങ്ങൾ

  • മുഖ്യമന്ത്രി (ചെയർമാൻ)

  • മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു മന്ത്രി

  • നിയമസഭയിലെ പ്രതിപക്ഷ നേതാവ്

  • അംഗ സംഖ്യ - ഒരു മുഖ്യ വിവരാവകാശ കമ്മിഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും

  • പ്രതിമാസ ശമ്പളം - 225000

  • മുഖ്യ കമ്മിഷണർക്കും മറ്റ് അംഗങ്ങൾക്കും ശമ്പളം തുല്യമാണ്


Related Questions:

വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്റെ മേൽ ശരിയായ മറുപടി നൽകുന്നതു വരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട് ?
വിവരാവകാശ നിയമം പാസാക്കിയ വർഷം?
വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം ഏത് ?