Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കെമിസ്ട്രിക്കുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം?

Aബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്‌മില്ലൻ

Bമൗഗി ജി ബാവേണ്ടി, ലൂയിസ് ബ്രസ്, അലക്‌സി എകിമോവ്

Cകരോലിൻ ബ്രെട്ടോസി, കാൾബാരി ഷാർപ്‌ലെസ്സ്, മോർട്ടൻ പി മെൽഡൺ

Dജെന്നിഫർ ഡൗഡ്ന, ഇമ്മാനുവേല കാർപെൻടിയർ

Answer:

B. മൗഗി ജി ബാവേണ്ടി, ലൂയിസ് ബ്രസ്, അലക്‌സി എകിമോവ്

Read Explanation:

• ക്വണ്ടം ഡോട്ട് സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്കാരം • തീരെ വലിപ്പം കുറഞ്ഞ സെമികണ്ടക്ടർ ക്രിസ്റ്റലുകൾ ആണ് ക്വണ്ടം ഡോട്സ്


Related Questions:

2019 -ൽ മ്യൂസിക്കൽ,കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതാര്?
2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന്റെ തലവനായ നോബൽ സമ്മാന ജേതാവ് :
2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്?
റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?