App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആരെല്ലാം തുളുവ വംശത്തിലെ ഭരണാധികാരികളാണ്?

Aഹരിഹരൻ, ബുക്കൻ

Bനരസിംഹ സാലുവ, തിരുമല

Cവീരനരസിംഹൻ, കൃഷ്ണദേവരായർ

Dവെങ്കട , ഹരിഹരൻ

Answer:

C. വീരനരസിംഹൻ, കൃഷ്ണദേവരായർ

Read Explanation:

തുളുവ വംശത്തിലെ പ്രശസ്ത ഭരണാധികാരികൾ ആയി വീരനരസിംഹനും കൃഷ്ണദേവരായരും അറിയപ്പെടുന്നു.


Related Questions:

ഇന്ത്യൻ വാസ്തുവിദ്യയുടെയും പേഷ്യൻ വാസ്തുവിദ്യ ശൈലിയുടെയും സമനിയത്തിന് മികച്ച ഉദാഹരണം താഴെ കൊടുത്തതിൽ ഏത്
സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ ഏത് മേഖലകളിൽ മുഖ്യമായും ഏർപ്പെട്ടിരുന്നത്?
മുഗൾ ചക്രവർത്തി അക്ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായം എന്താണ്?
കൃഷ്ണദേവരായരെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച യൂറോപ്യൻ സഞ്ചാരി ആര്?
വിജയനഗര ഭരണകൂടം നികുതി ശേഖരിക്കുന്നത് എങ്ങനെ ഫലപ്രദമാക്കി?