Challenger App

No.1 PSC Learning App

1M+ Downloads
ഒലിവർ ക്രോം വെല്ലിനു ശേഷം ഇംഗ്ലണ്ടിൽ ഭരണത്തിൽ ഏറിയത് ?

Aചാൾസ് I

Bചാൾസ് II

Cജെയിംസ് I

Dജെയിംസ് II

Answer:

B. ചാൾസ് II

Read Explanation:

  • 1658 ഇൽ ഒലിവർ ക്രോംവെൽ മരണപ്പെട്ടു 
  • 1660 ൽ ജനറൽ മങ് വിളിച്ചുകൂട്ടിയ കൺവെൻഷനിൽ പാർലമെന്റ് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചാൾസ് ഒന്നാമന്റെ പുത്രനെ ക്ഷണിച്ചുവരുത്തി, ചാൾസ് രണ്ടാമൻ എന്ന പേരിൽ തങ്ങളുടെ രാജാവായി അംഗീകരിച്ചു.

Related Questions:

ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച വര്‍ഷം ഏത് ?
The Glorious Revolution is also known as :
ലോങ്ങ് പാർലമെന്റ് വിളിച്ചു കൂട്ടിയ ഭരണാധികാരി ?
ആരുടെ നേതൃത്വത്തിലായിരുന്നു അവശിഷ്ട പാർലമെന്റ് (Rump Parliament) നിലനിന്നിരുന്നത് ?
' വിഗ് ആൻഡ് ടോറി ' രാഷ്ട്രീയ കക്ഷികൾ ഏത് ഭരണാധികാരിയുടെ കാലത്താണ് ഇംഗ്ലണ്ടിൽ രൂപം കൊണ്ടത് ?