Challenger App

No.1 PSC Learning App

1M+ Downloads
ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച വര്‍ഷം ഏത് ?

A1948

B1515

C1215

D1940

Answer:

C. 1215

Read Explanation:

പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് നിയമസംഹിത ആണ് ഇത് 1215ജൂൺ 15 ൽ രചിക്കപ്പെട്ട ഈ സം‌ഹിതക്ക് മാഗ്നകാർട്ട ലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. ലാറ്റിൻ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിൻ പേരിൽ അറിയപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ്‌ ഗ്രേറ്റർ ചാർട്ടർ(greater charter). ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോൺ രണ്ടാമൻ രാജാവിന്‌ ഈ നിയമം ആവശ്യമായി വരികയായിരുന്നു.


Related Questions:

1485 മുതൽ 1603 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ?
ലോങ്ങ് പാർലമെന്റ് വിളിച്ചു കൂട്ടിയ ഭരണാധികാരി ?
The Glorious Revolution is also known as :
“കറുത്ത രാജകുമാരൻ" എന്നറിയപ്പെടുന്ന ഇംഗ്ലീഷ് രാജകുമാരൻ ?
1642 -1651 -ലെ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം താഴെപ്പറയുന്ന വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ഉടലെടുത്തത്.