Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് ?

Aഉള്ളൂർ

Bപി.കെ.നാരായണപിള്ള

Cകുണ്ടൂർ നാരായണമേനോൻ

Dചേലനാട്ട് അച്യുതമേനോൻ

Answer:

D. ചേലനാട്ട് അച്യുതമേനോൻ

Read Explanation:

  • ഉൽക്കടമായ ശൃംഗാര പ്രതിപാദനം കൊണ്ട് കൃഷ്‌ണഗാഥയിൽ ചുരുക്കം ചില ഭാഗ ങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് വെളിക്കു ചാടിപ്പോകുന്നുണ്ട്” എന്നഭിപ്രായപ്പെട്ടത് - സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള

  • ഗാഥ എന്ന പദം ആദ്യമായി പ്രയോഗിച്ചിരിക്കുന്നത് ഏത് കാവ്യത്തിൽ - ഉണ്ണിച്ചിരുതേവി ചരിതത്തിൽ

  • മലയാളത്തിലെ ആദ്യ മഹാകാവ്യമെന്നു കൃഷ്‌ണഗാഥയെ വിളിച്ചത് - മഹാകവി ഉള്ളൂർ

  • ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂർ നാരായണമേനോൻ


Related Questions:

ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
"അഹമിതു സംക്ഷേപിച്ചുര ചെയ്തേൻ” എന്ന് കവി സൂചനയുള്ള കാവ്യം?
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?