കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?Aകുണ്ടൂർ നാരായണമേനോൻBഉള്ളൂർCടി ഭാസ്കരൻDഡോ.എം.ലീലാവതിAnswer: B. ഉള്ളൂർ Read Explanation: ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂർ നാരായണമേനോൻദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യകാവ്യമാണ് കൃഷ്ണ ഗാഥ എന്നഭിപ്രായപ്പെട്ടത് - ഡോ.എം.ലീലാവതിമലയാളത്തിലെ ആദ്യ മഹാകാവ്യമെന്നു കൃഷ്‌ണഗാഥയെ വിളിച്ചത് - മഹാകവി ഉള്ളൂർ Read more in App