Challenger App

No.1 PSC Learning App

1M+ Downloads
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?

Aനളചരിതം വഞ്ചിപ്പാട്ട്

Bകിരാതം

Cവ്യാസോൽപ്പത്തി

Dഒരു വിലാപം

Answer:

D. ഒരു വിലാപം

Read Explanation:

വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന കൃതികൾ

  • നളചരിതം വഞ്ചിപ്പാട്ട്

  • കിരാതം

  • വ്യാസോൽപ്പത്തി


Related Questions:

ചമ്പുകാവ്യമാണെന്ന് ഉള്ളൂരും പൂർണമായി ശരിയല്ലെന്ന് ഇളംകുളവും അഭിപ്രായം രേഖപ്പെടുത്തിയ പ്രാചീന മണി പ്രവാള കൃതി?
1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് കുമാരനാശാൻ എഴുതിയ കൃതി ഏത് ?
'വിശാഖവിജയം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?