കേരള സാഹിത്യ ചരിത്രം ചർച്ചയും പൂരണവും രചിച്ചത്?Aആർ. നാരായണപ്പണിക്കർBപി ഗോവിന്ദപിള്ളCആർ. ഈശ്വരപിള്ളDവടക്കുംകൂർ രാജരാജവർമ്മAnswer: D. വടക്കുംകൂർ രാജരാജവർമ്മ Read Explanation: മലയാള ഭാഷാ ചരിത്രം - പി ഗോവിന്ദപിള്ളസാഹിത്യകൗസ്തുഭം, സാഹിതിസർവ്വസ്വം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ് - വടക്കുംകൂർ രാജരാജവർമ്മമലയാളത്തിലെ ആദ്യത്തെ വിജ്ഞാനകോശംസമസ്തവിജ്ഞാനകോശം (ആർ. ഈശ്വരപിള്ള 1938) Read more in App