App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2021 ലെ പുരസ്കാരം നേടിയ ' കേരളത്തിലെ ചിലന്തികൾ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഡോ. എം എസ് വല്യത്താൻ

Bവി ഡി സെൽവരാജ്

Cഡോ. സുധികുമാർ എ വി

Dഡോ. വി രാമൻകുട്ടി

Answer:

C. ഡോ. സുധികുമാർ എ വി

Read Explanation:

• സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് പുരസ്കാരം നൽകുന്നത് • ബാലസാഹിത്യം - ഡോ . മുഹമ്മദ് ജാഫർ പാലോട്ട് , ജാനു ( കൃതി - കൊറോണക്കാലത്തെ ഒരു വവ്വാൽ ) • ജനപ്രീയ ശാസ്ത്ര സാഹിത്യ പുരസ്കാരം - ഡോ. എം എസ് വല്യത്താൻ, വി ഡി സെൽവരാജ് ( കൃതി - മയൂരശിഖ ജീവിതം അനുഭവം അറിവ് ) , ഡോ. വി രാമൻകുട്ടി ( കൃതി - എപ്പിഡമോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം ) • വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2021 ലെ പുരസ്കാരം - ഡോ. സുധികുമാർ എ വി ( കൃതി - കേരളത്തിലെ ചിലന്തികൾ ) • ശാസ്ത്ര പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം - എം ജയതിലകൻ ( ലേഖനം - ജലാശയത്തിൽ വിഴുങ്ങുന്ന ദുർഭൂതം )


Related Questions:

2023 മാർച്ചിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിനർഹനായത് ആരാണ് ?

2023ലെ പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര് ?

പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?

തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ വളർന്ന് വരുന്ന സാഹിത്യപ്രതിഭകൾക്കുള്ള കൊൽക്കത്ത കൈരളിസമാജം പുരസ്കാരം നേടിയതാര് ?