Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മാധ്യമത്തെ മനസിലാക്കുമ്പോൾ' (understanding media) എന്ന ഗ്രന്ഥം രചിച്ചത് ആര്?

Aഗൈദ ബോർ

Bമാർഷൽ മക്ലൂഹൻ

Cപോൾ വറിലിയോ

Dവില്യം ഗിബ്സൺ

Answer:

B. മാർഷൽ മക്ലൂഹൻ

Read Explanation:

• പ്രശസ്ത മാധ്യമ ചിന്തകനായ മാർഷൽ മക്ലൂഹന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണിത്. " • മാധ്യമം തന്നെയാണ് സന്ദേശം" (The medium is the message) എന്ന പ്രശസ്തമായ നിരീക്ഷണം അദ്ദേഹം നടത്തിയത് ഈ പുസ്തകത്തിലൂടെയാണ്.


Related Questions:

Who wrote the work titled Ecological Journeys : The Science and Politics of Conservation in India?
DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക - ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം എഴുതിയത് ആരാണ് ?
Boz is The Pet Name of:
മൂലധനം എന്ന കൃതി രചിച്ചതാര് ?
Which one is the publisher of DDC-23rd Edition ?