Challenger App

No.1 PSC Learning App

1M+ Downloads
"ദ പ്രിൻസ്' എന്ന പുസ്തകം എഴുതിയത് ആര് ?

Aമാക്യയവെല്ലി

Bഎച്ച് ജി. ഹെഗൽസ്

Cആർ.എൽ. സ്റ്റീവൻസൺ

Dജോൺ റസ്കിൻ

Answer:

A. മാക്യയവെല്ലി


Related Questions:

2025-ൽ 150-ാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ?
' ലെസ് മിസറബിൾസ് ' എന്ന പുസ്തകം രചിച്ചതാര് ?
' റെനെഗേഡ്സ് - ബോൺ ഇൻ ദി യുഎസ്എ ' എന്ന പുസ്തകം രചിച്ച മുൻ യുഎസ് പ്രസിഡന്റ് ആരാണ് ?
"നീതിയുടെ ധീര സഞ്ചാരം" ആരുടെ ജീവചരിത്രമാണ്?
'മലബാറിന്റെ പൂന്തോട്ടം' എന്നർത്ഥമുള്ള “ഹോർത്തൂസ് മലബാറിക്കോസ് എന്ന പുസ്തക ആരുടെ സംഭാവനയാണ് ?