Challenger App

No.1 PSC Learning App

1M+ Downloads
1888 - ൽ പ്രസിദ്ധീകരിച്ച ' ഇന്ത്യ ' എന്ന കൃതി രചിച്ചത് ഇന്ത്യയിലെ താഴെപ്പറയുന്ന ഇംഗ്ലീഷ് സിവിൽ സർവീസുകാരനാണ്.

Aസർ വില്യം ജോൻസ്

Bവാറൻ ഹേസ്റ്റിംഗ്സ്

Cജോൺ സ്ട്രാച്ചി

Dചാൾസ് വുഡ്

Answer:

C. ജോൺ സ്ട്രാച്ചി


Related Questions:

' The Spirit of Cricket: India ' is the book written by :
താഴെ തന്നിരിക്കുന്നവയിൽ സൽമാൻ റുഷ്ദിയുടെ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ കൃതി ഏത്?
2021 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ നിൽമണി ഫൂക്കൻ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയിരുന്നത് ?
ബുദ്ധചരിതം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?