App Logo

No.1 PSC Learning App

1M+ Downloads
"ദി ഐഡിയ ഓഫ് ഡെമോക്രസി" എന്ന കൃതിയുടെ രചയിതാവ് ആര് ?

Aസാം പിത്രോഡ

Bശശി തരൂർ

Cരാജീവ് കുമാർ

Dഅമിതാഭ് കാന്ത്

Answer:

A. സാം പിത്രോഡ

Read Explanation:

• സാം പിത്രോഡയുടെ പ്രധാന പുസ്തകങ്ങൾ - വിഷൻ വാല്യൂ വെലോസിറ്റി, എക്സ്പ്ലോഡിങ് ഫ്രീഡം : റൂട്സ് ഇൻ ടെക്‌നോളജി, ഡ്രീമിങ് ബിഗ് : മൈ ജേർണി റ്റു കണക്റ്റ് ഇന്ത്യ, റിഡ്രസ്സിങ് ദി വേൾഡ് : എ ഗ്ലോബൽ കോൾ റ്റു ആക്ഷൻ


Related Questions:

"യു ആർ യുണിക്' എന്ന പുസ്തകം രചിച്ചത് ആര്?
' The end game ' is written by :
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൻറെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് പേരിലാണ് ?
കേന്ദ്രസാഹിത്യ അക്കാദമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
Which Indian writer was killed by Taliban in Afganistan?