Challenger App

No.1 PSC Learning App

1M+ Downloads
ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?

Aവില്വമംഗലം സ്വാമിയാർ

Bശുകമഹർഷി

Cമേൽപ്പത്തൂർ നാരായണ ഭട്ടതിരി

Dചെറുശ്ശേരി നമ്പൂതിരി

Answer:

A. വില്വമംഗലം സ്വാമിയാർ

Read Explanation:

കൃഷ്ണന്റെ ലീലകൾ ശുകമഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം വില്വമംഗലം സ്വാമിയാർ ലീലാശുകൻ എന്ന് അറിയപ്പെട്ടത്‌


Related Questions:

താഴെ പറയുന്നതിൽ തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകൾ ഏതെല്ലാം ?

  1. വിഷ്ണുക്രാന്ത
  2. രഥക്രാന്ത
  3. അശ്വക്രാന്ത
  4. രുദ്രയാമളം 
ഹനുമാന്റെ മാതാവ് ആരാണ് ?
അജ്ഞാത വാസക്കാലത് ഭീമൻ സ്വീകരിച്ച പേരെന്താണ് ?
' കിരാതർജുനീയം ' രചിച്ചത് ആരാണ് ?
കൗസല്യയുടെ പൂർവ്വജന്മം ഏതാണ് ?