App Logo

No.1 PSC Learning App

1M+ Downloads
ഉസ്ബെക് ചെസ്സ് മാസ്റ്റേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി മാറിയത്?

Aവിശ്വനാഥൻ ആനന്ദ്

Bഡി. ഗുകേഷ്

Cആർ പ്രഗ്യനന്ദ

Dവിദിത് ഗുജറാത്തി

Answer:

C. ആർ പ്രഗ്യനന്ദ

Read Explanation:

  • ലോകത്തെ 4ആം നമ്പർ താരമാണ്


Related Questions:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
വുമൺ പ്രീമിയർ ലീഗിന്റെ പ്രഥമ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടത്?
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?