App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയത് ?

Aകൊനേരു ഹമ്പി

Bദിവ്യ ദേശ്മുഖ്

Cദ്രോണവല്ലി ഹരിക

Dആർ. വൈശാലി

Answer:

B. ദിവ്യ ദേശ്മുഖ്

Read Explanation:

  • 2025 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് നടക്കുന്നത് -ജോർജിയ

  • 19 കാരിയാണ് ദിവ്യ


Related Questions:

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയ മലയാളി വനിത?
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?