App Logo

No.1 PSC Learning App

1M+ Downloads
വെനീസ് ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത് ?

Aഅനുപർണ റോയ്.

Bമീര നായർ

Cദീപ്തി ഭട്നഗർ

Dഅഞ്ജലി മേനോൻ

Answer:

A. അനുപർണ റോയ്.

Read Explanation:

• അവാർഡിനർഹമായ ഫീച്ചർ ചിത്രം - "സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ് "


Related Questions:

താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നതിൽ എ.വിൻസെൻറ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?