App Logo

No.1 PSC Learning App

1M+ Downloads
അരലക്ഷം കോടി ഡോളർ ആസ്തി കൈവരിക്കുന്ന ലോകത്തിലെ ആദ്യ സംരംഭകൻ എന്ന പദവി സ്വന്തമാക്കിയത്?

Aബിൽ ഗേറ്റ്സ്

Bജെഫ് ബെസോസ്

Cഎലോൺ മസ്ക്

Dമാർക്ക് സക്കർബർഗ്

Answer:

C. എലോൺ മസ്ക്

Read Explanation:

  • മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ,എക്സ് എ ഐ ,ടെസ്ല തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യത്തിലുള്ള വർധനവാണ് നേട്ടത്തിന് കാരണം


Related Questions:

മാർക്കറ്റിങ്ങ് മാനേജ്മെന്റിൽ 'CRM' എന്നതിന്റെ പൂർണ്ണരൂപം ?
What is outsourcing in the context of globalization?
നേരിട്ടുള്ള വിൽപ്പന , ടെലിമാർക്കറ്റിങ് , ഓൺലൈൻ റീട്ടെയിലിംഗ് , ഓട്ടോമോട്ടിക് വെൻഡിങ് , ഡയറക്റ്റ് മാർക്കറ്റിങ് എന്നിവ ഏത് റീട്ടെയിലിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?
ഇന്ത്യൻ വംശജനായ "വൈഭവ് തനേജ" ഏത് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായാണ് നിയമിതനായത് ?