Question:

ഇന്ത്യയിൽ ' ഇരട്ട പൗരത്വം ' എന്ന ആശയം മുന്നോട് വച്ചത് ആരാണ് ?

AV K കൃഷ്ണ മേനോൻ

BL M സിംഗ്‌വി

CH R ഗോഖലെ

DV V ഗിരി

Answer:

B. L M സിംഗ്‌വി

Explanation:

  • ഇന്ത്യൻ ഭരണഘടന പ്രകാരം ഇരട്ട പൗരത്വം അനുവദീയമല്ല 
    ഇന്ത്യൻ വംശജരുടെ സമ്പാദ്യം ഇന്ത്യയുടെ വികസനത്തിന് പ്രേയോജനപ്പെടുത്തുന്നതിനു വേണ്ടി  ഓവർസീസ് 
    സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ആശയത്തിന് ഇന്ത്യ ഗവണ്മെന്റ് 2004ൽ  രൂപം നൽകി 

Related Questions:

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

In which year, parliament passed the Citizenship Act?

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?