Challenger App

No.1 PSC Learning App

1M+ Downloads
അക്വഡക്റ്റുകൾ നിർമ്മിച്ചത് ആര് ?

Aഗ്രീക്കികൾ

Bഇജിപ്ത്യർ

Cറോമക്കാർ

Dബാബിലോണിയക്കാർ

Answer:

C. റോമക്കാർ

Read Explanation:

  • അക്വഡക്റ്റുകൾ നിർമ്മിച്ചത് പുരാതന റോമക്കാരാണ്.
  • റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്.
  • ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്.
  • പാക്സ് റൊമാന എന്നാൽ റോമൻ സമാധാനമെന്നാണർത്ഥം.
  • ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ.

Related Questions:

ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ?
ചരിത്രം വായിക്കുന്നതിലൂടെ പൗരന്മാരെ പുനഃജ്ജീവിപ്പിക്കാമെന്ന് വിശ്വസിച്ചിരുന്നത് ആരാണ് ?
പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ?
റോമക്കാരുടെ സമര ദേവത ?
ജൂലിയസ് സീസറിന്റെ ദത്തുപുത്രൻ ആരായിരുന്നു ?