App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നതാരാണ് ?

Aരാഷ്ട്രപതി

Bമുഖ്യമന്ത്രി

Cഗവർണർ

Dനിയമസഭാ സ്പീക്കർ

Answer:

A. രാഷ്ട്രപതി

Read Explanation:

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ.
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി

Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്?
കേരള മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. അംഗങ്ങളുടെ കാലാവധി 5 വർഷമോ അല്ലെങ്കിൽ 70 വയസ്സോ ഇതിൽ ഏതാണോ ആദ്യം
  2. കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണർ ആണ്
  3. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിൽ നിയമസഭാ സ്പീക്കർ അംഗമാണ്
  4. അംഗങ്ങൾക്ക് പുനർ നിയമനത്തിന് അർഹതയില്ല
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?