App Logo

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ ഇസ്രയേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് "ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്" എന്ന പേരിൽ സൈനിക നടപടി നടത്തിയത് ആര് ?

Aഇസ്രയേൽ

Bഹമാസ്

Cഈജിപ്ത്

Dഇറാൻ

Answer:

B. ഹമാസ്

Read Explanation:

• പാലസ്തീനിലെ സായുധ സംഘടന ആണ് ഹമാസ് • ഇസ്രായേലിൻറെ കൈവശമുള്ള ഭൂമി തിരിച്ചുപിടിച്ച് സ്വാതന്ത്രരാജ്യം നിർമിക്കുക എന്നതാണ് ഹാമാസിൻറെ ലക്ഷ്യം


Related Questions:

മില്ലിതരാന ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്?
പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ ത്രിതല മിസൈൽ പ്രതിരോധ സംവിധാനം
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ ചാരസംഘടന?
2025 ബ്രിക്സ് ഉച്ചകോടി വേദി?