Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?

Aഡൊബെറൈനർ

Bന്യൂലാന്റ്സ്

Cമെൻഡലിയേഫ്

Dമോസ്ലി

Answer:

D. മോസ്ലി

Read Explanation:

Note:

  • മൂലകങ്ങളെ ആറ്റോമിക നംബറിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ചത് - മോസ്ലി 
  • മൂലകങ്ങളെ ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ചത് - മെൻഡലീവ്  
  • മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് - ഡോബറൈനർ
  • അഷ്ടക നിയമം എന്ന വർഗീകരണം അവതരിപ്പിച്ചത് - ന്യൂലാൻഡ്സ് 
  • മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കം കുറിച്ചത് - ലാവോസിയർ 

Related Questions:

The second man made artificial element?
For which of the following substances, the resistance decreases with increase in temperature?
Of the following which one is not an Allotrope of Carbon?
ഒന്നാം ലോകമഹായുദ്ധത്തിൽ രാസായുധമായി ഉപയോഗിച്ച മൂലകം ഏത് ?
Which of the following is the most electropositive element?