സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?Aദയറാം സാഹ്നിBസർ ജോൺ മാർഷൽCആർ . ഡി . ബാനർജിDആലക്സാണ്ടർ കണ്ണിംഗ്ഹാംAnswer: B. സർ ജോൺ മാർഷൽ Read Explanation: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ നാഗരിക സംസ്കാരം - സിന്ധുനദീതട സംസ്കാരം സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് - സർ ജോൺ മാർഷൽ സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര് - ഹാരപ്പൻ സംസ്കാരം Read more in App