Challenger App

No.1 PSC Learning App

1M+ Downloads
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്

Aഉള്ളൂർ

Bആശാൻ

Cവള്ളത്തോൾ

Dകെ പി കറുപ്പൻ

Answer:

C. വള്ളത്തോൾ

Read Explanation:

ആശാന്റെ കൃതികളിലെ അന്വയങ്ങളെക്കുറിച്ച് വള്ളത്തോൾ വിമർശിച്ചു


Related Questions:

പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?
താഴെപറയുന്നവയിൽ ആർ. നരേന്ദ്രപ്രസാദിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?