'അനുകരണ വാസനയുടെ പ്രകാശനമാണ് കവിത സാഹിത്യത്തിൽ അനുവദിക്കപ്പെടുന്നത് മനുഷ്യ ചിന്തയും മനുഷ്യകർമ്മവുമാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?Aപ്ലേറ്റോBഅരിസ്റ്റോട്ടിൽCലോംഗിനസ്Dഅലക്സാണ്ടർ പോപ്പ്Answer: B. അരിസ്റ്റോട്ടിൽ Read Explanation: അരിസ്റ്റോട്ടിൽപ്ലേറ്റോയുടെ ആദ്യ വിമർശകനും ശിഷ്യനുമായ ചിന്തകൻഅരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം - ലേസിയം (പരിക്രമണ വിദ്യാലയം)ലോകത്തിലെ ആദ്യ കാവ്യാശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത് - ദ പോയറ്റിക്സ് (ട്രാജഡിയെ നിർവ്വചിക്കുന്ന അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥം)കലയുടെ മഹാത്മ്യം അനുകരണമാണെന്ന് വാദിച്ചു അരിസ്റ്റോട്ടിലിന് ഇഷ്ടപ്പെട്ട കലാരൂപം - ദുരന്തനാടകം Read more in App