Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച് തയ്യാറാക്കിയത് ആര്?

Aഡോ. ആഞ്ജലോസ് ഫ്രാൻസിസ്

Bശ്രീകണ്ഠേശ്വരം പത്മനാഭപിള്ള

Cവള്ളത്തോൾ നാരായണമേനോൻ

Dഹെര്‍മന്‍ ഗുണ്ടര്‍ട്ട്

Answer:

D. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്


Related Questions:

സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
'എൻമകജെ' എന്ന കൃതി ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" - ആരുടെ വരികളാണ് ഇവ?
'പോസ്റ്റ് മോഡേണിസം ഓർ ദ കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് കാപ്പിറ്റലിസം' എന്ന കൃതിയുടെ കർത്താവാരാണ്?