Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയവയിൽ സമാനതാളത്തിലല്ലാത്ത വരികൾ ഏത് ?

Aവാക്കുകൾ കൂട്ടി ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ, ദീർഘദർശനം ദൈവജ്ഞരല്ലോ നിങ്ങൾ

Bപാന്ഥർ പെരുവഴിയമ്പലം തന്നിലെ താന്താരയ്ക്കൂടി വരുംപോലെ

Cഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ ഇന്നും പ്രതിധ്വനിക്കുന്നിതെന്നോർമ്മയിൽ

Dവെട്ടത്തുനാട്ടിൽ നിത്യസൗഭാഗ്യസത് സിന്ദൂരപ്പൊട്ടുപോലെഴും തുഞ്ചൻപറമ്പേ നമസ്കാരം

Answer:

B. പാന്ഥർ പെരുവഴിയമ്പലം തന്നിലെ താന്താരയ്ക്കൂടി വരുംപോലെ

Read Explanation:

സമാനതാളത്തിലുള്ള വരികൾ • വാക്കുകൾ കൂട്ടി ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ, ദീർഘദർശനം ദൈവജ്ഞരല്ലോ നിങ്ങൾ • ഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ ഇന്നും പ്രതിധ്വനിക്കുന്നിതെന്നോർമ്മയിൽ • വെട്ടത്തുനാട്ടിൽ നിത്യസൗഭാഗ്യസത് സിന്ദൂരപ്പൊട്ടുപോലെഴും തുഞ്ചൻപറമ്പേ നമസ്കാരം


Related Questions:

'പാത്തുമ്മയുടെ ആട് ' എന്ന കൃതിയുടെ കർത്താവ് :
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ?
The author of 'Shyama Madhavam ?
ആദ്യത്തെ തുള്ളൽ കൃതി ?
എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?