കുത്തബ്മീനാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്?
Read Explanation:
ഇല്‍ത്തുമിഷ്
- ഇൽതുമിഷിന്റെ യഥാർത്ഥ പേര് : ഷംസുദ്ദീൻ
- ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി
- 'ലഫ്റ്റനൻറ് ഓഫ് ഖലീഫ', 'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ', 'ഭഗവദ് ദാസൻമാരുടെ സഹായി' എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന സുൽത്താൻ.
- ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി: സുൽത്താൻ-ഇ-അസം.
- 'ശവകുടീര നിർമ്മാണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന സുൽത്താൻ
- നാണയങ്ങളിൽ 'ഖലീഫയുടെ പ്രതിനിധിയാണ് താൻ' എന്ന് രേഖപ്പെടുത്തിയ സുൽത്താൻ.
- ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആക്രമിച്ച മംഗോളിയൻ: ചെങ്കിസ്ഖാൻ