Challenger App

No.1 PSC Learning App

1M+ Downloads
സംഘകാല കൃതിയായ തൊൽകാപ്പിയം രചിച്ചത് ആര് ?

Aതിരുത്തക തേവർ

Bഇളങ്കോവടികൾ

Cതൊൽകാപ്പിയർ

Dകമ്പർ

Answer:

C. തൊൽകാപ്പിയർ


Related Questions:

ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം :
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയമായി കണക്കാക്കപ്പെടുന്നത് ?
അടുത്തിടെ ഇരുമ്പ് യുഗത്തിൽപെട്ട പുരാവസ്തുവായ വീരക്കല്ല് കണ്ടെത്തിയത് എവിടെ നിന്ന് ?
To increase the 'cattle wealth', the practice of seizing cattle prevailed. This practice was known as :
ദക്ഷിണ നളന്ദ എന്നറിയപ്പടുന്ന ' കാന്തളൂർ ശാല ' സ്ഥാപിച്ച ആയ് രാജാവ് ?