ഏഴിമല രാജവംശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മൂഷകവംശമഹാകാവ്യം രചിച്ചത് ആരാണ് ?Aസുകുമാര കവിBഅതുലൻCകൽഹനൻDബിൽഹനൻAnswer: B. അതുലൻ Read Explanation: മൂഷകവംശ കാവ്യം: ഇന്നത്തെ കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശമാണ് മൂഷകവംശംസ്ഥാപകൻ - രാമഘട മൂഷകൻ അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്. പന്ത്രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശംപതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് ഇത്. Read more in App