Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് ഗാനം ചിട്ടപ്പെടുത്തിയത് ആരാണ് ?

Aകോസ്റ്റിസ് പലാമസ്

Bദിമിത്രി വികേലാസ്

Cപിയറി ഡി കുംബര്‍ട്ടിന്‍

Dസ്പൈറി ഡോൺ സമാരസ്

Answer:

D. സ്പൈറി ഡോൺ സമാരസ്


Related Questions:

' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്?
ഫുട്ബോളിന്റെ അപരനാമം?
2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?