App Logo

No.1 PSC Learning App

1M+ Downloads
2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?

Aനോവാക് ജോക്കോവിച്ച്

Bറാഫേൽ നദാൽ

Cകാർലോസ് അൽകാരസ്

Dസ്റ്റെഫാനോസ് സിറ്റ്സിപാസ്

Answer:

A. നോവാക് ജോക്കോവിച്ച്


Related Questions:

ബി സി റോയ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2018 ഏഷ്യൻ ഗെയിംസ് നടന്നത്
2021-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ക്ലബ് ?
ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?
2023 - ൽ നടക്കുന്ന 36 -ാ മത് ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?